അഭിനയത്തിലൂടെയും വ്യക്തിജീവിതത്തിലെ തരംഗങ്ങളിലൂടെയും വേദികളില്‍ നിറഞ്ഞുനിന്ന നടിയാണ് ചാരു അസോപ. 'ദേവോം കാ ദേവ് മഹാദേവ്', 'ബാല്‍വീര്‍' തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളി...